ടൊറന്റോ: സ്വന്തം മണ്ണിൽ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കാനഡയ്ക്ക് ബോസ്നിയ ശക്തമായ വെല്ലുവിളിയായി. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ......
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന താരങ്ങളിലൊരാളായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ......
സാപോപൻ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണ കൊറിയ പോരാട്ടവീര്യം തെളിയിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷവും തളരാതെ കളിച്ച കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് കീഴടക്കി ഗ്രൂപ്പ് എയിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി.
ആദ്യ പകുതിയിൽ കളി പൂർണമായും കൊറിയയുടെ നിയന്ത്രണത്തിലായിരുന്നു. ......
മെക്സിക്കോ സിറ്റി: സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് 2026 ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ തുടക്കം. ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മെക്സിക്കൻ സംഘം ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ......
ന്യൂഡൽഹി: ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ആരാധകർക്ക് ആശ്വാസവാർത്ത. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. ......
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ഫുട്ബോളിന്റെ മഹാമേളയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. 2026 ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും. ......
പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി റഷ്യൻ യുവതാരം മിറ ആൻഡ്രീവ. വെറും 19-ാം വയസിൽ തന്നെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തിലെത്തിയ മിറ, ഫൈനലിൽ പോളണ്ടിന്റെ മയ ഹലിൻസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ......
ഓസ്ലോ: ഇന്ത്യൻ ചെസ് ലോകത്തിന് അഭിമാന നിമിഷം സമ്മാനിച്ച് ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ നോർവേ ചെസ് 2026 കിരീടം സ്വന്തമാക്കി.......
കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷീദ് ആണ് ടീമിൽ ഇടംപിടിച്ചത്. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ......